ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമുള്ള യു എ ഇ പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടു വരിക.
ഒരുമ സുഹൃത്തുക്കളുടെ സർഗ്ഗശേഷികൾക്കു അവസരമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഒരുമ കുടുംബാംഗങ്ങൾ ഏതെങ്കിലും തരത്തിൽ പ്രയാസങ്ങൾ അനുഭവിക്കുമ്പോൾ അവർക്കു ഒരു സാന്ത്വനം ആവുക.
പ്രവർത്തനപരിധിയിലുള്ള നിരാലംബരായവർക്ക് ഒരു കൈത്താങ്ങാവുക.