ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
വീഡിയോ 10 മിനിറ്റിൽ കൂടാൻ പാടില്ല.
വ്യക്തമായ ദൃശ്യങ്ങളും വ്യക്തമായ ശബ്ദവും ഉണ്ടായിരിക്കണം.
1080p റെസൊല്യൂഷൻ ഉണ്ടായിരിക്കാൻ ശ്രമിക്കുക.
അപ്ലോഡ് ചെയ്യപ്പെടുന്ന വിഡിയോകൾ പരിശോധിച്ച ശേഷം മാത്രമേ യുട്യൂബിൽ പബ്ലിഷ് ചെയ്യുകയുള്ളൂ. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യുന്നതാണ്.
വീഡിയോയുടെ പേര് ഈ ഫോർമാറ്റിൽ ആക്കുക. MemberName_PerformerName_Date
ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉള്ള ഒരു സംരംഭമായതിനാൽ, മാറ്റങ്ങൾ പ്രതീക്ഷിക്കാം. എല്ലാ അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തുക.