ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
രക്തദാനം
കടയ്ക്കൽ ഒരുമയുടെ ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും രക്തദാനം സംഘടിപ്പിക്കുന്നു.
രക്തദാനം മഹാദാനം..
രക്തം നൽകൂ.. ഒരു ജീവൻ രക്ഷിക്കൂ..