ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ഭാവി പരിപാടികൾ:
കഴിഞ്ഞ പരിപാടികൾ:
20 April 2025 - ലൈഫ് മെമ്പേഴ്സ് ഗെറ്റ് ടുഗെതർ & ജനറൽ ബോഡി - അൽ ബുസ്താൻ സെന്റർ ഖുസൈസ്, ദുബായ്
26 January 2025: ഒരുമ ലൈഫ് മെമ്പേഴ്സ് ഗെറ്റ് ടുഗതർ അബു ദാബി,(ബോർഹമാ ഫാം ബാഹിയ)
1 December 2024: ഒരുമോത്സവം സീസൺ 12 - ഇന്ത്യൻ അക്കാദമി, മുഹൈസ്ന, ദുബായ്.
14 Oct 2024: ഒരുമോത്സവം ലോഗോ പ്രകാശനവും കൂപ്പൺ പ്രകാശനവും വിതരണവും - അബു ദാബി
4 Aug 2024: കടയ്ക്കൽ ഒരുമയുടെ രക്ത ദാന ക്യാമ്പയിൻ - ദുബായ് ബ്ലഡ് ഡൊണേഷൻ സെന്റർ, അൽ ജദ്ദാഫ്
23 Jun 2024: ഒരുമ ലൈഫ് മെംബേർസ് മീറ്റ് 2024 - അൽ ബുസ്താൻ സെന്റർ, ഖുസൈസ്
16 Mar 2024: എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ്: 7:30PM-8:30PM
1 Feb 2024: ഒരുമ മെമ്പർഷിപ് ക്യാമ്പയിൻ: കൂടുതൽ അംഗങ്ങളെ ലൈഫ് മെമ്പർഷിപ്പിലേക്കു കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം
24 Sep 2023: ഒരുമ 2023 ജനറൽ ബോഡി(മെമ്പേഴ്സ് മീറ്റ് 2023) - മൻഖൂൽ ഒമേഗ ഹോട്ടൽ19 Feb 2023: വടംവലി മത്സരം.
12 Feb 2023: BD4U എന്ന സംഘടനയുമായി കൈകോർത്തുകൊണ്ട് രക്തദാന ക്യാമ്പ് - ജെദ്ദാഫിലുള്ള DHA ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ 9 മണിമുതൽ ഉച്ചക്ക് ശേഷം 3 മണിവരെ.
15 Jan 2023: ഒരുമ എക്സിക്യൂട്ടീവ് മീറ്റിംഗ്: 11:00 മുതൽ വുഡ്ലേം പാർക്ക് സ്കൂൾ, ദുബായ്.
06 Nov 2022: ഒരുമ ഓണം, ഈദ്, കേരളപ്പിറവി ആഘോഷങ്ങൾ. വുഡ്ലേം പാർക്ക് സ്കൂൾ, ഖിസൈസ് ദുബായ്.
3 Jul 2022: കടയ്ക്കൽ ഒരുമയുടെ 2021 - 2022 കാലയളവിലെ ജനറൽ ബോഡിയും സൗഹൃദ കൂട്ടായ്മയും.
13 Mar 2022: ഒരുമ മെമ്പർഷിപ് ക്യാമ്പയിൻ
10 Dec 2021: രക്തദാന ക്യാമ്പയിൻ, ലത്തീഫാ ഹോസ്പിറ്റൽ, ദുബായ്.
07 Feb 2020: കടയ്ക്കൽ ഒരുമ സൗഹൃദ സംഗമം: മുഷ്രിഫ് പാർക്ക്, ദുബായ്.
22 Nov 2019: കടയ്ക്കൽ ഒരുമ കേരളപ്പിറവി, ഓണാഘോഷം 2019, എക്സ്പോ സെന്റർ ഷാർജ.
17 Nov 2017: കടയ്ക്കൽ ഒരുമ കേരളപ്പിറവി, ഓണാഘോഷം 2017, എക്സ്പോ സെന്റർ ഷാർജ.
രക്തദാന ക്യാമ്പയിൻ, ലത്തീഫാ ഹോസ്പിറ്റൽ, ദുബായ്.
ഒരുമ ഓണം, ഈദ് ആഘോഷം. സഫാരി മാൾ ഷാർജ
ഒരുമ ഓണം, ഈദ് ആഘോഷം. സഫാരി മാൾ ഷാർജ
ഒരുമ സൗഹൃദ സംഗമം: മുഷ്രിഫ് പാർക്ക്, ദുബായ്
ഒരുമായനം - ഒരുമ കേരളപ്പിറവി, ഓണാഘോഷം 2019, എക്സ്പോ സെന്റർ ഷാർജ