ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
ചടയമംഗലം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമുള്ള യു എ ഇ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മ
കാരുണ്യ സ്പർശം
നിരാലംബരും നിസ്വരുമായ സഹജീവികളുടെ ജീവിത പ്രയാസങ്ങളിൽ കാരുണ്യത്തിൻന്റെ കൈയൊപ്പ് ചാർത്തുന്ന കടയ്ക്കൽ ഒരുമയുടെ പദ്ധതിയാണ് കാരുണ്യസ്പർശം. മനുഷ്യ സ്നേഹത്തിന്റെതായ ഈ ഒരുമയിലണിചേർന്ന സുമനസ്സുകൾക്കു ഹൃദയം നിറഞ്ഞ നന്ദി.