Oruma Award 2026
കടയ്ക്കൽ ഒരുമ ലൈഫ് മെമ്പേഴ്സിനും ലൈഫ് മെമ്പേഴ്സിന്റെ മക്കൾക്കും അവരുടെ കലാ, കായിക, വിദ്യാഭ്യാസ മേഖലയിലോ, സമാനമായ മറ്റ് മേഖലകളിലോ കരസ്ഥമാക്കുന്ന നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുമയുടെ മെമെന്റോ നൽകി അനുമോദിക്കുന്നു.
10 & 12 (കേരള): 75%ന് മുകളിൽ മാർക്ക്.
10 & 12 (CBSE): 75% ന് മുകളിൽ മാർക്ക്.
ഡിഗ്രി &പിജി: യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ.
പ്രൊഫഷണൽ കോഴ്സ്: യൂണിവേഴ്സിറ്റി റാങ്ക് കിട്ടിയവർ.
സിവിൽ സർവീസ് സെലെക്ഷൻ.
കലാ കായിക വിജയികൾ(ജില്ലാ തലം).
പ്രത്യേക നേട്ടങ്ങൾ.
ശ്രദ്ധിക്കുക:
അവാർഡ് നൽകുന്നതിന് ലൈഫ് മെമ്പേഴ്സ് നേരിട്ട് ലൈഫ് മെമ്പേഴ്സ് ഗ്രൂപ്പിലോ ഒരുമ എക്സിക്യൂട്ടീവ് അംഗം മുഖേനയോ അറിയിക്കുകയും മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യേണ്ടതാണ്. നാട്ടിലും യുഎഇ യിലും ഉള്ള ലൈഫ് മെമ്പേഴ്സിനെയും കുട്ടികളെയും അവാർഡിനായി പരിഗണിക്കുന്നതാണ്.
ഓഗസ്റ്റ് 2025 മുതൽ ജൂലൈ 2026 വരെയുള്ള കാലയളവിലെ എൻട്രികൾ ആയിരിക്കും പരിഗണിക്കുക. 10 ഓഗസ്റ്റ് 2026 നു മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
For Enquiries/Entries, Contact: Navas: 055-5593116 or Click here to register