കടയ്ക്കൽ ഒരുമ ലൈഫ് മെമ്പേഴ്സിനും ലൈഫ് മെമ്പേഴ്സിന്റെ മക്കൾക്കും അവരുടെ കലാ, കായിക, വിദ്യാഭ്യാസ മേഖലയിലോ, സമാനമായ മറ്റ് മേഖലകളിലോ കരസ്ഥമാക്കുന്ന നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുമയുടെ മൊമെന്റോ നൽകി അനുമോദിക്കുന്നു.
10&12 (കേരള )Full A+ അല്ലെങ്കിൽ 90%ന് മുകളിൽ മാർക്ക്
10 & 12 CBSE - 90% ന് മുകളിൽ മാർക്ക്.
ഡിഗ്രി &പിജി = യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ
പ്രൊഫഷണൽ കോഴ്സ് = യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്.
സിവിൽ സർവീസ് സെലെക്ഷൻ
ആർട്സ് ആൻഡ് സ്പോർട്സ് വിന്നേഴ്സ്(ഡിസ്ട്രിക്റ്റ് ലെവൽ)
Special achievements
Note :അവാർഡ് നൽകുന്നതിന് ലൈഫ് മെമ്പേഴ്സ് നേരിട്ട് ലൈഫ് മെമ്പേഴ്സ് ഗ്രൂപ്പിലോ ഒരുമ എക്സിക്യൂട്ടീവ് അംഗം മുഖേനയോ അറിയിക്കേണ്ടതാണ്. മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. നാട്ടിലും യുഎഇ യിലും ഉള്ള ലൈഫ് മെമ്പേഴ്സിനെയും കുട്ടികളെയും അവാർഡിനായി പരിഗണിക്കുന്നതാണ്.